സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വാട്ടർ പ്യൂരിഫയർ

കുട്ടികൾക്ക് സ്കൂൾ പ്രവർത്തന സമയം ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനു വേണ്ടി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട സമയത്ത്  ശുദ്ധ ജലം ശേഖരിച്ച് കുടിക്കാൻ സാധിക്കുന്നു.