സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടേയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്ര വിജ്ഞാനോത്സവം എന്ന പരിപാടി സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കൈറ്റിന്റെ പിന്തുണയോട് കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. Freedom Fest 2023 ന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.


1.August 9

സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം

2.August 10

Digital Poster Making Competition 2( സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ)

3.August 11

IT Corner(IT ലാബിൽ)

റോബോട്ടിക് ഉപകരണ മാതൃകകളുടെ പ്രദർശനം, ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാമ്പ്