സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചിത്രശാല
ഡോക്ടറേറ്റ് നേടി അധ്യാപകർ
കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും 'ആത്മകഥാംശം മലയാള ചെറുകഥയിൽ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സി. ആഗ്നൽ ഡേവിഡ് (അനു ഡേവിഡ്) ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പളും, ഹയർ സെക്കന്ററി വിഭാഗത്തിൽ മലയാളം അധ്യാപികയുമാണ്.
തമിഴ് നാട് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും 'സസ്യശാസ്ത്രത്തിൽ' ഡോക്ടറേറ്റ് നേടിയ സി. ഡീന (ഡെസ്സി വി. ജെ) ഹയർ സെക്കന്ററി വിഭാഗത്തിലെ ബോട്ടണി അധ്യാപികയാണ്.
വിദ്യാരംഗം കലാസാഹിത്യവേദി
ആർട്‌സ് ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
ഫിലിം ക്ലബ്ബ്
-
300px
-
300px
യാത്രയയപ്പ്......
-
ഫെയർവെൽ ദിനത്തിൽ വേറിട്ട പുരസ്കാരം നൽകി വിദ്യാർത്ഥിനികൾ
ഹരിതവിദ്യാലയം
-
ഹരിതവിദ്യാലയം പോസ്റ്റർ നിരീക്ഷിക്കുന്ന രക്ഷിതാക്കളും വിദ്യാർത്ഥികളും

കേരള സ്‌കൂൾ ആലത്തൂർ ഉപജില്ലാ കലോത്സവം
-
കേരള സ്‌കൂൾ ആലത്തൂർ ഉപജില്ലാ കലോത്സവം വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2023 നവംബർ 7,8,9 തിയതികളിൽ നടന്നു.

ആലത്തൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം 2023
-
ആലത്തൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം 2023
-
ആലത്തൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം 2023