സി.കെ.സി.എൽ.പി.എസ് രാജഗിരി/തിരികെ വിദ്യാലയത്തിലേക്ക് 21

21/ 02/ 2022

  കുട്ടികൾ എല്ലാം വളരെ ഉത്സാഹത്തിലാണ് .ഇത് വരെ ഉച്ച വരെ യായിരുന്നു .ഇനി നാലു മണി വരെ.ഹാ 

ഇത് വരെ സ്കൂളിൽ തീരെ വരാത്ത കുട്ടികൾക്ക് വന്ന കുട്ടികൾ പറഞ്ഞു കൊടുക്കുന്നു ,പുതിയ മാറ്റങ്ങൾ .ചില കുട്ടികൾ പഴയ ക്ലാസ്സിലേക്ക് എത്തി നോക്കുന്നു .കുറച്ചു വിഷമമുണ്ടെങ്കിലും പുതിയ ക്ലാസ് ഇന്ന് വന്നവർക്ക് സന്തോഷം നൽകുന്നു .ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും സന്തോഷത്തിലാണ് .