സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ സ്‌കൂൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന

സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ..

SPC പ്രോജക്ടിന്റെ കാഴ്ചപ്പാട് ,പൗരന്മാർ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ,മറ്റുള്ളവരോട്

ഉത്തരവാദിത്തമുള്ള പെരുമാറ്റോം പരിശീലിക്കുന്ന സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന ,

കമ്മ്യൂണിറ്റി പ്രശനങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രകൃതി പരിസ്ഥിതിക്ക് നേരെയുള്ള ഭീഷണികളെ ചെറുക്കുന്നതിലും

മനുഷ്യത്തപരവും നീതിയുക്തവുമായ ഒരു സമൂഹമാണ് ........

2014-15വർഷത്തിലാണ് ckmhss കോരുത്തോടിൽ SPC യൂണിറ്റ് ആരംഭിച്ചത് ...CPO ആയി ശ്രീ സിജു സി .എസ് ഉം ACPO ആയി

ശ്രീമതി അഞ്ചു എസ് ഉം ചാർജ് എടുത്തു .2020 മുതൽ CPO ആയി ശ്രീ ആദിത് ചന്ദ്രനും ACPO ആയി ശ്രീമതി സീമമോൾ എസ്

SPC
SPC
SPC
SPC

ഉം തുടരുന്നു