സി.എ.എച്ച്.എസ്. പെരുവെമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.സോഷ്യൽസയൻസ് ക്വിസ്സ്, പ്രാദേശിക ചരിത്ര രചന, പഠനയാത്ര,പുരാവസ്തുപ്രദർശനം,മോഡൽസ് നിർമ്മാണം,ഭൂപട നിർമ്മാണം,,പതിപ്പ്,ആൽബം നിർമ്മാണം,ചരിത്രക്ലാസ്സുകൾ,അഭിമുഖം,പ്രതീകാത്മദണ്ഡിയാത്ര എന്നിവ നടത്തിവരുന്നു.