• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
Toofan Goals float Upload float Gallery
ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ് . അവലോകനം
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி


സി.എ.എച്ച്.എസ്സ്.ആയക്കാട് /ഭൗതീക സൗകര്യങ്ങൾ

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< സി.എ.എച്ച്.എസ്സ്.ആയക്കാട്
ഭൗതികസൗകര്യങ്ങൾ
  • എല്ലാ സൗകര്യങ്ങളുള്ള സയൻസ് ലാബും , മൾട്ടി മീഡിയ മുറിയും, കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഉണ്ട്. ഹൈ സ്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ് മുറികൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിച്ചിട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ നാല് ക്ലാസ്സ്മുറികൾ ഡിജിറ്റൽ വൽക്കരിച്ചിട്ടുണ്ട്. 4500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ അഭിമാനമാണ് . 200 മീറ്റർ ട്രാക്കിനുള്ള ഒരു വലിയ ഗ്രൗണ്ടും ഈ വിദ്യാലയത്തിന്റെ കായിക വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു. സബ്ജില്ലയിലെ കായിക മത്സരങ്ങൾ പതിവായി ഈ ഗ്രൗണ്ടിലാണ് നടത്താറ്‌.

ഭൗതീകസൗകര്യങ്ങൾ

"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്.ആയക്കാട്_/ഭൗതീക_സൗകര്യങ്ങൾ&oldid=534736" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 9 സെപ്റ്റംബർ 2018, സമയം: 12:04

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 12:04, 9 സെപ്റ്റംബർ 2018.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 198 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്