പരിസ്ഥിതി  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു . പരിസ്ഥിതി  സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്  നടത്തി