പോത്തുകല്ല് നിലമ്പൂ൪

മലപ്പുുറം ജില്ലയിലെ നിലമ്പൂ൪ താലൂക്കിലെ പോത്തുകല്ല് പഞ്ചായത്തിലെ ഗ്രാമമാണ് പോത്തുകല്ല്.

ഭൂമിശാസ്ത്രം

  • മലനിരകളും പുഴകളും ധാരാളം
  • വിശാലമായ മൈതാനം
  • പുൽമേടുകൾ