എന്റെ നാട്


ഇന്നെന്റെ നാടിൻ അവസ്ഥയൊക്കെ
പറഞ്ഞറിയിക്കാൻ
വിഷമത്തിലാ
സന്തോഷമിന്നില്ല ആഗ്രഹമിന്നില്ല
ഇന്നെന്റെ നാടോ
ദുരിതത്തിലാ
പ്രാചീന കാലത്തെ
പ്രവചനമെല്ലാം
സത്യമായി വന്നിങ്ങ്
സംഭവിച്ചു.

ജാഗ്രത മാത്രം ബാക്കിയായി..
ചക്കയും മാങ്ങയും ദൂരെ എറിഞ്ഞ നാം ചക്കക്കും മാങ്ങക്കും ഓട്ടമായി
തിരികെ പിടിച്ചിടാം
പഴയ കാലത്തെ
കൂട്ടമാകാതെ
ജാഗ്രതയാൽ ....

ബെന്യ ബേബി
9 D സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത