സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ക്രൂരൻ കൊറോണ
ക്രൂരൻ കൊറോണ
ആരുമറിയാതെ ചൈനയിൽ നിന്നെത്തി. അരും കൊലയാളി കൊറോണ വൈറസ് . ചൈനയിൽ ,സ്‌പെയിനിൽ , ഇറ്റലിയിൽ പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ തൻ ഉയിര് കവർന്ന ഈ കൊറോണ. സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി നാം ഭാരതവും. റോഡുകൾ ....പാതകൾ ... ചന്തകൾ... മാളുകൾ ലോക് ഡൗണിലായ് ഭാരതവും ...... വീട്ടിലിരിക്കാം പൊരുതാം കൊറോണയെ ആട്ടിയോടിക്കാം ... പടി കടത്താം. ...
|