ടീൻസ് ക്ലബ്ബ്

ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പൊതു വിദ്യാഭ്യാസ

വകുപ്പിന്റെ ആശയവുമായി യോജിച്ച് സിഎംഎസ് എച്ച്എസ്എസ്

മേലുകാവ് സ്കൂളിലും ടീൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ് പ്രവർത്തനങ്ങളുടെ

പൂർണ്ണ ചുമതല കുട്ടികൾക്കായി നൽകുകയും പ്രവർത്തനങ്ങൾ

സംഘടിപ്പിക്കുന്നതിന് 9 വിദ്യാർഥികൾ അടങ്ങുന്ന സ്‌കൂൾ കൗൺസിലും ക്ലാസ് കൗൺസിലും രൂപീകരിച്ചു.

ടീൻസ് ക്ലബ് പ്രവർത്തനങ്ങൾ കൗമാര കുട്ടികൾക്ക് ഏറെ

പ്രയോജനകരമാകുന്ന രീതിയിൽ മുൻപോട്ടു പോകുന്നു.