സി.എം.എം.യു.പി.എസ്. എരമംഗലം/ചിത്രശാല
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ഉദ്ഘാടനം സംഘടിപ്പിച്ചു മായി ബന്ധപ്പെടുത്തി കഥാപാത്ര അവതരണം ബഷീർ നോവലിലെ ഏതെങ്കിലും കഥാപാത്രങ്ങളും സന്ദർഭങ്ങളും നിങ്ങൾക്ക് പുതുമയോടെ പുതുമയുടെയും തനിമയോടെ ചിത്രീകരിക്കാനുള്ള അവസരം നൽകി
നല്ല പാഠം പദ്ധതിയുടെ ഭാഗമായി മലയാള മനോരമയും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഒളിമ്പിക് ആശംസകാർഡ് മത്സരത്തിൽ ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർഥിനി അർച്ചന ഉണ്ണി വിജയം കൈവരിച്ചു ജില്ലാതലത്തിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.