കുഞ്ഞു കഥ   

ഇന്നലെ ഞാനൊരുപൂമൊട്ട്
ഇന്ന് പൂവ് .
നാളെ ഉണ്ടാവില്ല ഞാൻ .
എന്നാലും, വാടിത്തളർന്നു വീഴുംവരെ
സൗരഭ്യം ചൊരിഞ്ഞു സുഗന്ധം പരത്തി
നിന്റെ കണ്ണിനും മനസിനും കുളിരാവാൻ
 ഞാൻ ചിരിച്ചുതന്നെ നിൽക്കും. .
അതെന്റെ കർത്തവ്യം,കടമ,
ഉത്തരവാദിത്വം- അവകാശവും..........

ദിയ കെ .പി
6 E സി.എം.എം.യു.പി.എസ്. എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത