ചിൽഡ്രൻ ഫോർ ആലപ്പി

അതിദരിദ്രരെ സഹായിക്കാനുള്ള ബഹു. District Collector Alappuzha യുടെ 'ചിൽഡ്രൻ ഫോർ ആലപ്പി' എന്ന പദ്ധതിയുടെ ഭാഗമായി കലവൂർ ഗവ. H.S.S ഉം. കുട്ടികൾ നൽകിയ വിഭവങ്ങൾ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T. V അജിത്ത് കുമാർ ഏറ്റുവാങ്ങി.

 
 
"https://schoolwiki.in/index.php?title=സാമൂഹ്യ_സേവനങ്ങൾ&oldid=1889756" എന്ന താളിൽനിന്ന് ശേഖരിച്ചത്