സാക്ഷരതാദിനം കേവലമായ എഴുത്തും വായനയുമല്ല അറിവിലേക്കുള്ള സ്വാതന്ത്യ പ്രഖ്യാപനമാണ് സാക്ഷരത എന്ന സന്ദേശവുമായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്റ്റ് 8ന് നടത്തിയ സാക്ഷരതാദിനം വേറിട്ട അനുഭവമായി. തുടർവിദ്യാകേന്ദ്രത്തിലെ പഠിതാക്കളേയും നവസാക്ഷരരേയും ആദരിച്ചുകൊണ്ട്നടന്ന ദിനാചരണം സാക്ഷരതാപ്രവർത്തനത്തിൻെറ പ്രാധാന്യം എടുത്തു കാട്ടുന്നതായി മാറി.

"https://schoolwiki.in/index.php?title=സാക്ഷരതാദിനം&oldid=569754" എന്ന താളിൽനിന്ന് ശേഖരിച്ചത്