60കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ശാസ്ത്ര കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ് നേതൃത്വം നൽകുന്നു...വിവിധ ദിനാചരണങ്ങൾ, മത്സരങ്ങൾ,exhibition ഇവ സംഘടിപ്പിക്കുന്നതോടൊപ്പം,ശാസ്ത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് കൂട്ടികളുടെ വിജ്ഞാന മേഖലയെ എത്തിക്കുന്നതിനും ക്ലബ് പ്രധാന പങ്കു വഹിക്കുന്നു..

"https://schoolwiki.in/index.php?title=സയൻസ്_ക്ലബ്‌&oldid=1471078" എന്ന താളിൽനിന്ന് ശേഖരിച്ചത്