തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലെ നിരവധി വർഷത്തെ സേവനത്തിന് ശേഷം 2007 ൽ പ്രിൻസിപ്പലായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്ത് മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും തുടർന്ന് നെടുമങ്ങാട് മഞ്ച ഹയർ സെക്കണ്ടറി സ്കൂളിലും പ്രവർത്തിച്ചു. 2009 ജൂൺ മാസം മുതൽ ഫിഷറീസ് സ്കൂൾ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച് വരുന്നു.


"https://schoolwiki.in/index.php?title=സതീഷ്.സി&oldid=394378" എന്ന താളിൽനിന്ന് ശേഖരിച്ചത്