സംവാദം:ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല

(സംവാദം:ഗവൺമെന്റ് എച്ച്. എസ് മണ്ണന്തല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Untitled

തലെക്കെട്ടും ഇൻഫോബോക്സും മണ്ണന്തല, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം എന്ന‌ കാണിക്കുന്നു. പക്ഷേ പ്രസ്തുത താളിലെ വിവരണം പാലക്കാട് ജില്ലയിലെ ഒരു സ്കൂളിനെക്കുറിച്ചാണ്‌. ഈ താൾ പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം --Sugeesh 18:51, 16 ഡിസംബർ 2009 (UTC)


"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" താളിലേക്ക് മടങ്ങുക.