ഈ സ്കൂൾ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടാണ് ശ്രീ. വി.ജി. വർഗീസ് . ആദ്യം അധ്യാപകനായും 24 വർഷം ഹെഡ് മാസ്റ്ററായും അദ്ദേഹം ഈ സ്കൂളിനെ സേവിച്ചു. മുഴുവൻ സമയവും സ്കൂളിനായി ചെലവാക്കാനായി സ്കൂളിനടുത്ത് തന്നെ സ്ഥലം വാങ്ങി വീടു വച്ചു. സർവ്വീസിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം സ്കൂളിൻെറ ഉന്നമനത്തിനായി പ്രവർത്തിച്ചു. സ്കൂളിൻെറ വികസന സമിതിയിലെ വിദ്യാഭ്യാസ വിദഗ്ധനായിരുന്ന അദ്ദേഹം 2020 ൽ നിര്യാതനായി.

ശ്രീ വി.ജി. വർഗീസ്
"https://schoolwiki.in/index.php?title=ശ്രീ_വി.ജി._വർഗീസ്&oldid=1737088" എന്ന താളിൽനിന്ന് ശേഖരിച്ചത്