ശ്രീ കുമ്മനം ഉപേന്ദ്രനാഥ്
വളരെ പ്രശസ്തനായ വയലിൻ കലാകാരനാണ് കുമ്മനം ഉപേന്ദ്രനാഥ്. അദ്ദേഹം കുമ്മനം ഗവ.യു.പി സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഒട്ടേറെ ദേശീയ, അന്തർദേശീയ വേദികളിൽ വയലിൻ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ശിഷ്യ സമ്പത്തിന് ഉടമയാണ്.വയലിനിൽ ദേശീയ അന്തർദേശീയ തലത്തിൽ പേരെടുത്ത പ്രതിഭകൾ കുമ്മനം ഉപേന്ദ്രനാഥിൻ്റെ ശിഷ്യരാണ്.പ്രശസ്തമായ ഭവപ്രിയ സ്കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിലൂടെ ധാരാളം പ്രതിഭകളെ വയലിനിൽ വളർത്തിയെടുത്തിട്ടുണ്ട്. കുമ്മനം ഉപേന്ദ്രനാഥ് ഈ നാടിൻ്റെയും സ്കൂളിൻ്റെയും എക്കാലത്തെയും അഭിമാനമാണ്