അല്ലയോ മനുഷൃാ,
നി൯െറ കൃൂരതയിൽനിന്നുയു൪ന്നു വന്നതല്ലോ
ജെെവായുധമായ ഇൗ മഹാമാരി
ത൯ തെറ്റ് ഏറ്റുപറയാതെ
ജീവിക്കുന്ന ഒാരോ മനുഷൃനും
പ്രകൃതിയാൽ തന്നൊരു ശിക്ഷയീമാരി
ലോകം കീഴടക്കാ൯ ഒരുങ്ങുമ്പോൾ ഒാർക്കുക
നീ തന്നെ നിൻെറ നാശത്തിനു കാരണം
ചിലർ ചെയ്ത കൃൂരതയുടെ ഫലമിന്നു
ചുമക്കുവാ൯ ഞങ്ങൾ ഒരുക്കമല്ല
ലോകം നശിക്കുവാൻ അനുവധിക്കില്ലിനി
പ്രതിരോധിക്കുകതന്നെ ചെയ്യും
ഇനിയിപ്പോൾ നൻമക്കായ്
അകലം പാലിക്കാം.
ചങ്ങലകളെല്ലാം പൊട്ടിച്ചെറിഞ്ഞിടാം