2016- 17 വർഷത്തെ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തു തീർക്കുന്നതിലേക്ക് ഒരു കലണ്ടർ തയ്യാറാക്കുന്നതിനും,യൂണിറ്റ് ടെസ്റ്റുകളുടെയും ,മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും സമയം ക്രമീകരിക്കുന്നതിനും വേണ്ടി ശില്പശാല സംഘടിപ്പിച്ചു. പി റ്റി എ പ്രസിഡന്റ്, പ്രഭാഷണം നടത്തി.


"https://schoolwiki.in/index.php?title=ശില്പശാല&oldid=403340" എന്ന താളിൽനിന്ന് ശേഖരിച്ചത്