ശങ്കരവിലാസം എ. എൽ. പി. എസ്./ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1910 ൽ കാനങ്ങോട്ട് ശങ്കരൻ എന്ന മഹത് വ്യക്തി പന്നിയങ്കര പ്രദേശത്തുള്ള നിർദ്ധനരായ കുട്ടികളുടെ പഠനത്തിനു വേണ്ടി ഒരു കുടി പള്ളിക്കൂടമായി രൂപം കൊടുത്തതാണ് ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം നാരായണ മേനോൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീകുമാരനുണ്ണി ഇതിന്റെ മാനേജരായി സ്ഥാനമേറ്റ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഇപ്പോൾ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപിക കെ.സി.ആലീസ് ടീച്ചറാണ്.