വർഗ്ഗം:28029 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

കുട്ടികളുടെ പച്ചക്കറി കൃഷി

വാഴ, ചീര, പയര്‍, വെണ്ട, വഴുതന, തക്കാളി , കോവല്‍ , പാവല്‍ ,കാബേജ്, കോളിഫ്ളവര്‍എന്നിവ കുട്ടികളുടെ കൃഷി ഇനങ്ങളാണ്.

 പേപ്പര്‍ ക്രാഫ്റ്റ് ഇനത്തില്‍  പെന്‍സില്‍ സ്റ്റാന്റ് , ഫ്ളവര്‍വേയ്സ് , വിവിധ ഇനം പൂക്കള്‍ , അലങ്കാര ലസ്തുക്കള്‍, വിവിധ ഇനം പക്ഷികളുടെ രൂപങ്ങള്‍ കുട്ടി ഉടുപ്പുകള്‍ എന്നിവ കുട്ടികളുടെ സൃഷ്ടികളാണ്.

"28029 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 5 പ്രമാണങ്ങളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.