വർഗ്ഗം:2020-20 21 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

ഭക്ഷ്യകിറ്റ് വിതരണം

പൂർവ്വ വിദ്യാർത്ഥികളുടെയും പി ടി എ യുടെയും സഹകരണത്തോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കിറ്റ് വിതരണം


കിറ്റ് വിതരണം




ഡിജിറ്റൽ ഉപകരണങ്ങൾ നൽകി

ഡിജിറ്റൽ ഉപകരണങ്ങൾ നൽകി

ഓൺലൈൻ പo ന ത്തിനായിമൊബൈൽ ഫോൺ ,ടി വി ഇല്ലാത്ത കുട്ടികൾക്ക്  ഇവ നൽകി

"2020-20 21 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.