വർഗ്ഗം:വായനദിനം june 19
വായനദിനത്തിൽ പി.എൻ.പണിക്കരെ അനുസ്മരിച്ചു.സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപികയായ ജ്യോതി ടീച്ചർ പുസ്തക പരിചയം നടത്തി. കുട്ടികൾക്കായി ലൈബ്രറി പ്രദർശനം ഒരുക്കി. ക്ലാസ്സ് ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു. ക്ലാസ് ലൈബ്രറികൾ നിറയ്ക്കാൻ "പുസ്തകത്താലപ്പൊലി "നടത്തി. വായനക്വിസ് മത്സരം ,പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ തയ്യാറാക്കൽ എന്നിവയും ഉണ്ടായിരുന്നു.
"വായനദിനം june 19" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.