സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി, കുട്ടികൾക്ക് ആരോഗ്യകരമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും 24-05-2026 ന് ശുചീകരിച്ചു.  പി ടി എ, എം പി ടി എ, എസ് എം സി, ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.

"https://schoolwiki.in/index.php?title=വർഗ്ഗം:ജനകീയ_ശുചീകരണം&oldid=2984572" എന്ന താളിൽനിന്ന് ശേഖരിച്ചത്