ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്‌.അടുത്തുള്ള പ്രദേശങ്ങളിലേക്ക്‌ ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് .

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.

"https://schoolwiki.in/index.php?title=വർഗ്ഗം:ഗതാഗതം&oldid=2056231" എന്ന താളിൽനിന്ന് ശേഖരിച്ചത്