*വേങ്ങര സബ്ജില്ല കായിക മേള ;*

*2 ആം സ്ഥാനവുമായി എ എം എൽ പി സ്കൂൾ പടിഞ്ഞാറെക്കര*

2024-25 ൽ വേങ്ങര സഭാസ്‌ക്വയറിൽ വെച്ച് നടന്ന 2024-25 അധ്യയന വർഷത്തെ വേങ്ങര സബ്ജില്ല കായികമേളയിൽ Amlp സ്കൂൾ പടിഞ്ഞാറേക്കാര പങ്കെടുക്കുകയും 120 ഓളം സ്കൂളുകളുമായി മത്സരിച്ചു ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

"കായിക മേള" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"കായിക മേള" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 2 പ്രമാണങ്ങളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:കായിക_മേള&oldid=2912442" എന്ന താളിൽനിന്ന് ശേഖരിച്ചത്