വർഗ്ഗം:എം പി യുടെ സ്‌കൂൾ സന്ദർശനം

എം പി യുടെ സ്‌കൂൾ സന്ദർശനം

എം പി യുടെ സ്‌കൂൾ സന്ദർശനം
എം പി യുടെ സ്‌കൂൾ സന്ദർശനം

കഴിഞ്ഞ അധ്യയന വർഷത്തിൽ എസ് . എസ് . എൽ. സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ജില്ലയിലെ സ്‌കൂളുകളിൽ ബഹുമാനപ്പെട്ട എം.പി. ശ്രീ സുരേഷ് ഗോപി സന്ദർശിക്കുകയുണ്ടായി. അതിന്റെ ഭാഗമായി സെന്റ് ആൻസ് സി.ജി.എച്ച്.എസ്സ് സ്‌കൂളിലും മന്ത്രി ജൂൺ രണ്ടിന് തന്റെ സന്ദർശനം നടത്തുകയുണ്ടായി.ചുരുങ്ങിയ സമയത്തിൽ തന്നെ വളരെ ആവേശത്തോടെ കുട്ടികളുടെ മനസ്സിലേക്ക് പ്രചോതനത്തിന്റെ അലകൾ ആഞ്ഞടിപ്പിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുട്ടികളെ മാത്രമല്ല സ്‌കൂളിന്റെ ഭാഗമായ ഓരോ വ്യക്തിയെയും ഈ വിജയ തിളക്കത്തിൽ അദ്ദേഹം അനുമോദിക്കുകയുണ്ടായി.സ്‌കൂളിന്റെ വിജയത്തിൽ ശക്തമായ നാഴിക കല്ലായ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയയെ പൊന്നാടയണിയിച്ചു ആദരിച്ചു....

"എം പി യുടെ സ്‌കൂൾ സന്ദർശനം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.