ചൈനയിൽ നിന്ന് പുറപ്പെട്ടൊരു മഹാമാരി ലോകം മുഴുവൻ വിറപ്പിച്ച് നിൽക്കുന്നു അല്ലയോ മഹാമാരി നീ എങ്കിലും എത്ര കാലം നമ്മെ വേട്ടയാടി കൊന്നിടും നാളയുടെ പ്രതീക്ഷയാം ഞങ്ങളെ നീ തുണച്ചിടേണം പോകൂ നീ ഭൂമുഖത്ത് നിന്നും എന്നന്നേക്കുമായ്
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത