അമ്മ

അമ്മയായ ഭൂമിക്ക് കാവലാവാൻ
നമ്മളെല്ലാതെ മറ്റാരുണ്ട്
മലയില്ല, മരമില്ല, കിളിയില്ല, പുഴയില്ല
മഴയില്ല, കാടില്ല, പൂക്കളില്ല
മരുഭൂമിയാം നാട്ടിലിപ്പോൾ
പൊങ്ങ്‌ന്നു പ്ലാസ്റ്റിക് കൂമ്പാരം
നേരമില്ലാർക്കും, നേരമില്ലാർക്കും
അമ്മയായ ഭൂമിക്ക് കാവലാവാൻ
നമ്മളെല്ലാതെ മറ്റാരുണ്ട്
 

ദേവിക പി പി
5 വെള്ളൂരില്ലം എ ൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത