മുക്തി നേടുക നാം മുക്തി നേടുക നാം കോവിഡിൽ നിന്നും മുക്തി നേടുക നാം ജാഗ്രതയോടെ വീട്ടിൽ നിൽക്കാം കൈകഴുകീടാം വീണ്ടും വീണ്ടും അകന്നിരിക്കാം സ്നേഹത്തോടെ പൊരുതി ജയിക്കാം കോവിഡിൽ നിന്നും നമുക്ക് ഒത്തുചേർന്ന് ജയിച്ചീടാം ഒന്നിച്ചൊന്നായി നിലനിൽക്കാം
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത