കൊറോണ എന്ന ഭീകരൻ
ജനങ്ങളെയാക്കെ കൊന്നിടുന്നു
അങ്ങ് ചൈനയിൽ ജനിച്ചവൻ
ഇങ്ങ് കേരളത്തിലും എത്തിയല്ലോ
മാനവരാശിക്ക് ഭീഷണിയായവൻ
ദുരന്തം വാരി വിതറിടുന്നു
പടരുന്നു അവൻ പടരുന്നു
അനുസരിക്കണം നാം ആരോഗ്യ സേനയെ
ഇല്ലായ്മ ചെയ്യണം മഹാമാരിയേ.
അമയ പ്രകാശ്
4 വെള്ളാവിൽ എ എൽ പി എസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത