ഒത്തു ചേർന്നിടാം നമുക്കൊന്നു ചേർന്നീടാം
കൊറോണയെ തുരത്തിടാം
പൊരുതുവിൽ നാം എന്തിനെയും നേരിടാൻ
കൊറോണയെന്ന മഹാമാരിയെ തകർത്തിടാം
ഒരുമയാൽ കഴിയുവിൽ
കൊറോണയെ അകറ്റിടാം
കൈകളൊന്നായ് കഴുകുവിൽ
കൊറോണയെ തുരത്തിടാൻ
ഒരുമയാൽ കഴിയുവിൻ
എന്തിനെയും പൊരുതിടാം
നമുക്കൊന്നായ് പൊരുതിടാം
കൊറോണയെ അകറ്റിടാം
മരണമെന്ന ഭയത്തെ തകർത്തിടൂ
കൊറോണയെന്ന ഭീകരനെ അകറ്റിടാം
ഒന്നായ് കഴിയുവിൽ
ഒരുമയാൽ കഴിയുവിൻ
ഒന്നായ് ചേർന്നു നാം
എന്തിനെയും അകറ്റിടാം
ഭയത്തെ മറക്കുവിൻ
യുദ്ധത്തെ ജയിക്കുവിൻ