വെള്ളമുണ്ട ഓണാഘോഷം
ഓണാഘോഷം
എല്ലാ വർഷവും വിദ്യാലയത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് വടംവലി, പുക്കള മത്സരം, കലം തല്ലിപ്പൊട്ടിക്കൽ, മാവേലി വേഷം, മൈലാഞ്ചിയിടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകിവരുന്നു.