എസ് എസ് എൽ സി മാർച്ച് 2021

വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം. 60 വിദ്യാർത്ഥികൾക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എ+ ഗ്രേഡ്. 20 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ+ ഗ്രേഡ്

ഇംഗ്ലീഷ് മീഡിയം 100 % വിജയം. ആകെ പരീക്ഷയെഴുതിയ 309 വിദ്യാർത്ഥികളിൽ 296 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 98% വിജയം.

എസ് എസ് എൽ സി മാർച്ച് 2020

വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം. 27 വിദ്യാർത്ഥികൾക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എ+ ഗ്രേഡ്. 10 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ+ ഗ്രേഡ്

ഇംഗ്ലീഷ് മീഡിയം 100 % വിജയം. ആകെ പരീക്ഷയെഴുതിയ 309 വിദ്യാർത്ഥികളിൽ 296 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 96% വിജയം. ഇംഗ്ലീഷ് മീഡിയം 100 % വിജയം.

എസ് എസ് എൽ സി മാർച്ച് 2019

വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം. 30 വിദ്യാർത്ഥികൾക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എ+ ഗ്രേഡ്. 5 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ+ ഗ്രേഡ്. 96% വിജയം. ഇംഗ്ലീഷ് മീഡിയം 100 % വിജയം.

എസ് എസ് എൽ സി മാർച്ച് 2018

2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. നവയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.26 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.തൊണ്ടർനാട് വെള്ളമുണ്ട ഗ്രാമപ‍ഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ ജേതാക്കളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.


2009- ൽ വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ:

മെത്‍വിൻ ബിജു, ജസ്വിൻ ജോനാസ്, ഫാത്തിമത്ത് ഷഹാന, അജിഷ വിനോദ്, ആയിഷ ഷെറിൻ, ജഹാന ഇസ്സത്ത്, മുഹമ്മദ് സിനാൻ, അലോണ ഡോമി, ആൻ മരിയ ജോസ്, ജോസ്റ്റിൻ പി ജെ, ആൻ മരിയ ഷാന്റി, അഡോണിസ് ആൽവാ ജോൺ, സരുൺ റേജസ്, അക്ഷയ് കുമാർ, പാർവതി കെ എ,നിരഞ്ജന ശിവ പ്രകാശ്, ഫാത്തിമ സുറുമി കെ, ഫാത്തിമ കെ, ദിൽന തസ്നീം, അഷിത ഇസ്‍മാലി, അനീന ഷാജു, ആശിഷ് വിനായക്, മുഹമ്മദ് യാസിർ ഇ, മുഹമ്മദ് നിയാസ്, മുഹമ്മദ് ജാബിർ, മുഹമ്മദ് നസ്‍വിൻ, മിൻഹാജ് കെ.