ഗണിതശാസ്ത്രരംഗത്ത് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. എസ്. അമ്പിളി ടീച്ചറാണ് ക്ലവബ്ബിൻറെ കൺവീനർ