ലോകമാകെ ഭയക്കുന്നു ഈ കൊറോണക്കാലം തടഞ്ഞു നിർത്തിടേണം കൊറോണ എന്ന മാരിയേ കഴുക്കിടേണം കൈകളെപ്പോഴും പുറത്തുപോയി വന്നെന്നാൽ ധരിച്ചിടേണം നിത്യവും മാസ്കതെന്ന സത്യവും കൂട്ടം കൂടി നിന്നിടാതെ കാത്തിടേണം നാടിനെ കഴിഞ്ഞിടേണം വീടതിൽ കഠിനമാണതെങ്കിലും തുരത്തിടേണം കോവിടും അകറ്റിടാം കൊറോണയെ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത