വഴികളിലെങ്ങും കാണുന്നു ചപ്പും ചവറും കവറുകളും വായുവിലെങ്ങും നിയറുന്നു മാലിന്യത്തിൽ ദുർഗന്ധം ഒത്തൊരുമിക്കാം നാമെല്ലാം മാനവലോകനൻമക്കായ് നീക്കം ചെയ്യാംചവറുകളും വൃത്തിയാക്കാം കിണറുകളും പരിസരമെല്ലാം ശുചിയാക്കാം നമ്മുടെ സുരക്ഷ ഉറപ്പാക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത