വെള്ളറട

ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അതിർത്തി ഗ്രാമമാണ് വെള്ളറട . തിരുവനന്തപുരത്ത് നിന്ന് 42 കി.മീ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരള സംസ്ഥാനത്തിന്റെ തെക്കേ അറ്റത്താണ് ഇത്. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഹൈറേഞ്ച് മേഖലകളിലേക്കുള്ള പ്രവേശന കവാടമാണ് വെള്ളറടയെന്ന് പറയപ്പെടുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കേ അറ്റം വെള്ളറടയ്ക്കടുത്താണ്

പൊതു സ്ഥ്പനങ്ങൾ

  • പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം വെള്ളറട
  • KSRTC- ബസ് ഡിപ്പോ ,വെള്ളറട.
  • KSRTC- ഗാരേജ് ആനപ്പാറ,വെള്ളറട.
  • സബ് രജിസ്റ്റർ ഓഫീസ്
  • KSEB ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് - 110 KV സബ് സ്റ്റേഷൻ,വെള്ളറട.
  • സാമൂഹിക ആരോഗ്യകേന്ദ്രം, ആനപ്പാറ,വെള്ളറട

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • വി.പി.എം.ഹയർസെക്കൻഡറി സ്‌കൂൾ ചൂണ്ടിക്കൽ,വെള്ളറട
  • ഗവണ്മെൻറ് യൂപി സ്കൂൾ വെള്ളറട
  • വൈറ്റ് മെമ്മോറിയൽ ആർട്‌സ് & സയൻസ് കോളേജ്,പനച്ചമൂട്, വെള്ളറട.
  • ഇമ്മാനുവേൽ കോളേജ് വാഴിച്ചൽ
  • രുക്മിണി മെമ്മോറിയൽ നഴ്‌സിംഗ് കോളേജ് പൊന്നമ്പി,വെള്ളറട.
  • യൂ.ഐടി.കോളേജ് ആറാട്ടുകുഴി, വെള്ളറട.