വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ഭൗതികസൗകര്യങ്ങൾകൂടുതൽ അറിയാൻ

വിശാലമായ കളിസ്ഥലം  ഉണ്ട് .ജൈവ വൈവിധ്യ ഉദ്യാനം ,ശലഭ പാർക് ,പൂന്തോട്ടം ,തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ നിലകൊള്ളുന്നു .ശുദ്ധജലത്തിനായി സ്കൂൾ കിണർ  ,പഞ്ചായത്ത് കിണർ ,പഞ്ചായത്ത് പൈപ്പ് എന്നിവയെ ആശ്രയിക്കുന്നു .കടുത്ത വേനലിൽ സ്കൂൾ പരിസര നിവാസികൾക്ക് ആശ്വാസമാണ് സ്കൂളിലെ കിണർ വെള്ളം .

ഇപ്പോൾ ഒരു ക്ലാസ് മുറി ഡിജിറ്റൽ ക്ലാസ് മുറിയിലേക്കു മാറിക്കൊണ്ടിരിക്കുന്നു .സ്കൂളിന് സ്വന്തമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി .4 ലാപ്ടോപ്പ് ,2 പ്രൊജക്ടർ ,3 ഡെസ്ക്ടോപ്പ് ,1 പ്രിന്റർ ,3 സ്പീക്കർ ,മൈക്ക് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ സ്വന്തമായുണ്ട് .