സയൻസ് ക്ലബ്ബ്'
കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി എല്ലാവർഷവും സയൻസ് ക്ലബ്ബ് രൂപീകരിക്കുന്നു. വളരെ വിപുലമായ രീതിയിൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു.  മികച്ച പ്രവർത്തനങ്ങളെ തിരഞ്ഞെടുത്തു സബ്ജില്ലാതലത്തിലേക്കും അതിൽ മികച്ചതിന് ജില്ലാ മേളകളിലും പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്.