വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ജൂനിയർ റെഡ് ക്രോസ്

'ജൂനിയർ റെഡ് ക്രോസ്'

കുട്ടികളിൽ സേവന മനോഭാവവും പൗരബോധവും സഹജീവി സ്നേഹവും വർദ്ധിപ്പിക്കാൻ വൈവിധ്യമായ പ്രവർത്തനങ്ങൾ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.