ഗണിത ക്ലബ്ബ് കുട്ടികളിലെ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നതിനായി യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും ഗണിത ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.