മയിലമ്മ

മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
 മയിലമ്മേ മയിലമ്മേ
നൃത്തമാടു മയിലമ്മേ
എന്തൊരു ഭംഗി നിൻമേനി
എന്തൊരു ചന്തം നിൻപീലി
പീലിവിടർത്തും മയിലമ്മേ
ആരു നിനക്കേകി ഈ ചന്തം
 മഴവില്ലിനഴകുള്ള പൊൻചന്തം
 

സാൻവി കെ എസ്‌
1 B വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത