വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

തുരത്തിടാം കൊറോണയെ

തുരത്തിടും നമ്മൾ കൊറോണയെ
നിപ്പയെ തുരത്തിയ കേരളം ,
ഇന്ന് ഒറ്റക്കെട്ടായ് പൊരുതിടും
നാടെങ്ങും ഭീതി പടർത്തിയ
മഹാമാരി കൊറോണയെ
വീട്ടിലിരുന്നും പ്രതിരോധിച്ചീടാം
തുരത്തിടാം കൊറോണയെ
ഒരുമനസ്സോടെ അകലത്തിലിരുന്ന്
തുരത്തിടാം കൊറോണയെ ...
പ്രളയം പിടിപെട്ടപ്പോൾ,
തളർന്നില്ല നാം കേരളീയർ
ഒരുമയോടെ കൈകോർക്കാം
തുരത്തിടാം കൊറോണയെ
 

കൃഷ്‌ണേന്ദു കെ പി
5 A വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത