വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നന്മ ക്ലബ്ബ്
നന്മയുടെ ഇത്തിരിവെട്ടം
വേദനിക്കുന്ന സഹോദരർക്കൊപ്പം എന്നും കൈത്താങ്ങായി വിമലഹൃദയം ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ, കിഡ്നി, രോഗികളെ സഹായിക്കാനായി ഫുഡ് ഫെസറ്റ് നടത്തി പ്രളയബാധിതരെ സഹായിക്കാനായി കുട്ടികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ നോട്ട് ബുക്ക് ആഹാര സാധനങ്ങൾ വീട്ടുപകരണങ്ങൾ തുടങ്ങിയവ പ്രളയ ബാധിത സ്ഥലങ്ങൾ സന്ദർശിച്ച വിതരണം ചെയ്തു
-
ഫുഡ് ഫെസ്റ്റ്
-
ഫുഡ് ഫെസ്റ്റ്
-
ഫുഡ് ഫെസ്റ്റ്
-
പ്രളയം
-
പ്രളയം
-
പ്രളയം