വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയോട് ആഭിമുഖ്യം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ് പ്രനർത്തിക്കുന്നു. ഇതിന്റെ ഭാഗമായി വായനാദിനം, പ്രഭാഷണം സാഹിത്യ കൃതികൾ പരിചയപ്പെടുത്തൽഎന്നിവ സംഘടിപ്പിച്ചു. സംസ്ഥാന കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിന് അന്ന ക്പിസജോ എ ഗ്രേച് കരസ്ഥമാക്കി. എല്ലാ ഹിന്ദി അധ്യാപകരേയും അഭിനന്ദിക്കുന്നു.


        രാഷ്ട്രഭാഷയായ ഹിന്ദിയോട് ആഭിമുഖ്യം  വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലബ്ബ് രുപീകരിക്കപ്പെട്ടു. 200 കുട്ടികൾ ഇതിൽ അംഗങ്ങളായി. അവരിൽ നിന്ന് ക്ലബ്ബ്  ഭാരവാഹികളെ കണ്ടെത്തി. ജുലൈ 31ന് പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേം ചന്ദിനെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ പ്രസംഗിച്ചു. കുട്ടികൽക്കുവേണ്ടി രചനാമഝരങ്ങൾ  നടത്തി വിജയികളെ കണ്ടെത്തി. ഇവർ സബ് ജില്ലാ തലത്തിൽ കഥാരചന, ഉപന്യാസം എന്നിവയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ദേശീയ ഹിന്ദിദിനമായ സെപ്റ്റംബർ 14 സമുചിതമായി ആഘോ‍ഷിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ശ്രീമതി ത്രേസിയാമയ്ക്കും സഹാധ്യാപകർക്കും അഭിനന്ദനങ്ങൾ.


 कलम का सिपाही में मज़दूर हूँ ।  जिस  दिन  न  लिखें  उस  दिन  मुझे  रोटी  खाने  का  अधिकार  नहीं है । ये शब्द हिंदी के अमर  कथांकार मुंशी प्रेमचंद के हैं जो  काम   का  सिपाही  नाम  से  मशहूर  हैं।                                                                                           प्रेमचंद का  जन्म  इक्त्तीस   जुलाई  अठारह सौ असी  को   वाराणसी  के  पास  लम ही  गाँव में हुआ था । उनका असली नाम धनपतराय  था । उनका बचपन  अभावों  में   बीता । आठ  किलोमीटर  पैदल  चलकर  ही  रोज़  उनको   स्कूल  जाना  पड़ता  था ।  प्रेमचंद  के  नौ  साल  के  होते -  होते  माताजी  का  देहांत  हो  गया ।                           सत्रह साल की उम्र में पिताजी की मृत्यु से परिवार का भार क कंधों  पर आ गया । इर्यालए ‘ पढ़ाई  के साथ साथ वे ट्यूशन भी देते थे। इस दौ ड़-घूपमेंभी प्रेमयंद समय निकालकर कहानियाँ पढ़ते धै। बाद में  अन्होंने अध्यापक की नौकरी स्वीकार की।  होते-होते वे स्कूल झ्पेक्टर  के पद तक पहुँच गये ।  असहयोग आंदोलन  के  सिलसिले  में  गाँधीजी  के भाषण  से  प्रेरित होकर  उन्होंने अपने  पद  से  इस्तीफ़ा दे  दिया ।                                                         भुरू  से  ही  प्रेमचंद की सजना ओं में   देरा प्रेम  की भावना  मुख रित  थी। इस  कारण  से  उनका   कहानी - संकलन  सोजवतन  की सारी  प्रतियाँ   ब्रिटिश   सरकर  ने  जब्त  कर के  जला  दों ।  अगर  प्रेमचंद  की  जगह  और  कोई  होता  तो  हमे था  के  लिए  लिखना  छोड़  देता।  किंतु  वे   चुनौतियों  के  सामने  घुटने  टेकने वाले  नहीं  थे । आगे  भी  वे  निभोक होकर  देश की  समस्याओं  के बारे   में लिखेत  रहे ।  उनके  साहित्य  में  दहेज प्रथा  बाल विवाह  जैसी कुरीतियों  का  जित्रण. हुआ है।  उन्होंने  ग्रामीण   जोवन  को केंद्र  में  रखकर  किसानों  एवं  मज़दुरों  के दर्द भरे  जीवन  का  मार्किक  चित्रण  किया।  वे  हिंदी  में  ही  नहीं  बल्कि उर्दू में भी  लिखते थे।              सेवसदन ,  रंगभूमि, निर्मला , गोदान आदि  प्रेमचंद के  प्रमुख उपन्यास  है ।  लगभग तीन सौ कहनियाँ  भी  उन्होंने  लिखी हैं  जो मानसरोवर  में  संकलित  हैं ।                          8  अकतूबर  छात्तीस  को  प्रेमचंद  ने  हमेशा  के  लिए   आँखें  मूंद  लीं ।